---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1240 രൂപ കുറഞ്ഞു"
english_title: "Gold Price Drops in Kerala: 22 Carat Gold Down by Rs 1240 Per Pavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375067/kerala-gold-price-today-drop-1240-per-pavan-2026`"
published_at: "2026-07-28T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683d0ec239e_images_(2).jpeg"
keywords: ["Gold Price Kerala", "Silver Price", "22 Carat Gold", "Gold Rate Today", "Thiruvananthapuram"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1240 രൂപ കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയും ഒരു പവൻ സ്വർണത്തിന് 1240 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപയും പവന് 1,05,720 രൂപയുമാണ്.

അതേസമയം വെള്ളി വിലയിലും ഇടിവുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375067/kerala-gold-price-today-drop-1240-per-pavan-2026`)